വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ബംഗ്ലേദേശ്
ഡബ്ലിന്‍: (www.kvartha.com 14.05.2019) ത്രിരാഷ്ട്ര പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ഒമ്പത് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
മുശ്ഫികുര്‍ റഹീം (63), സൗമ്യ സര്‍ക്കാര്‍ (54), മുഹമ്മദ് മിഥുന്‍ (43) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയം എളുപ്പമാക്കിയത്. വിന്‍ഡീസിന് വേണ്ടി അഷ്‌ലി നേഴ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഷായ് ഹോപ്പ് (87), ജേസണ്‍ ഹോള്‍ഡര്‍ (62) എന്നിവരുടെ പ്രകടനമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലും മഷ്‌റഫെ മൊര്‍ത്താസ മൂന്നും വിക്കറ്റ് വീഴ്ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cricket, Bangladesh, Sports, West Indies, News, Tri Series; Bangladesh Beat West Indies.

Powered by Info News For You

Comments
Post a Comment