ശ്രീലക്ഷ്മി ജപ്പാനിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 14.05.2019) ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗം നടത്തുന്ന സാക്കുറ എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 12 ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിക്ക് സെലക്ഷന്‍ ലഭിച്ചു. പെരിയ നവോദയ വിദ്യാലയത്തിലെ ബയോളജി അധ്യാപകനായ നവീന്‍ കുമാര്‍ ബക്തയുടെയും സുമന ഷേണായിയുടെയും മകളാണ്.

ഈ മാസം 19 മുതല്‍ 25 വരെ ജപ്പാനില്‍ നടക്കുന്ന പ്രോഗ്രാമില്‍ ശ്രീലക്ഷ്മി പങ്കെടുക്കും. ഹൈദരാബാദ് റീജണിലെ 77 വിദ്യാലയത്തില്‍ നിന്ന് ശ്രീലക്ഷ്മിക്ക് മാത്രമാണ് സെലക്ഷന്‍ ലഭിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Education, Sreelakshmi going to Japan for attending Sakura Exchange Program
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?