ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും വിജയിച്ച അടൂര്‍ പ്രകാശ് എംഎല്‍എ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: (www.kvartha.com 28.05.2019) കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് സ്ഥാനം രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് എംപിയായി വിജയിച്ചതോടെയാണ് അടൂര്‍ പ്രകാശ് രാജിവെച്ചത്. ഇതുസംബന്ധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അദ്ദേഹം രാജിക്കത്ത് നല്‍കി.
നാളെ മുതല്‍ നിയമസഭാ അംഗത്വം രാജിവെക്കുന്നതായാണ് കത്തില്‍ വിവരിക്കുന്നത്. 39,071 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്തിനെ അടൂര്‍ പ്രകാശ് തോല്‍പിച്ചത്. അടൂര്‍ പ്രകാശിന് 3,79,469 വോട്ടും സമ്പത്തിന് 3,40,298 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് 2,46,502 വോട്ടുമാണ് ലഭിച്ചത്.

Keywords: Kerala, News, Politics, Lok Sabha, Election, MLA, Resigned, Adoor Prakash, MPs, Adoor Prakash resigned MLA Post.
Powered by Info News For You

Comments
Post a Comment