പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചു

ഇസ്ലാമാബാദ്: (www.kvartha.com 20.05.2019) പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചു. കാന്‍സര്‍ രോഗത്തിന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് മകളെ അമേരിക്കയില്‍ ചികിത്സയില്‍ അയക്കുന്നതായി കാട്ടി അലി ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. തന്റെ ആരാധകരോട് മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം അപേക്ഷിച്ചിരുന്നു.

മകളുടെ മരണത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനം താരം ഉപേക്ഷിച്ചു. മകളുടെ മരണത്തില്‍ ഇസ്ലാമാബാദ് യൂണിറ്റ് അനുശോചനം അറിയിച്ചു.

Pakistan cricketer Asif Ali's daughter dies after battling with cancer, Islamabad, News, Cricket, Sports, World, Treatment, Cancer, World, Obituary, Dead

കഴിഞ്ഞദിവസം ഇഗ്ലണ്ടിലെ ഹെഡ്ഡിംഗ് ലേയില്‍ നടന്ന അഞ്ചാമത്തേയും അവസാനത്തേയുമായ ഏകദിന പരമ്പരയില്‍ പാകിസ്ഥാന്‍ 54 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. 27കാരനായ ആസിഫ് അലി 22 റണ്‍സ് എടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistan cricketer Asif Ali's daughter dies after battling with cancer, Islamabad, News, Cricket, Sports, World, Treatment, Cancer, World, Obituary, Dead.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?