സാമ്പത്തിക മേഖലയില്‍ സൗദിയുമായി സഹകരണം ശക്തമാക്കും; ബഹറിന്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ
മനാമ: (www.kvartha.com 06.05.2019) സാമ്പത്തിക മേഖലയില്‍ സൗദിയുമായി സഹകരണം ശക്തമാക്കുമെന്ന് ബഹ് റിന്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ. ബഹ്‌റൈനിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ മലിക് അല്‍ ശൈഖിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ശക്തമായ സാഹോദര്യ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഇരുവരും ചര്‍ച്ച ചെയ്തു .
ബഹ്‌റൈന് സാമ്പത്തിക മേഖലയില്‍ സൗദി നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് ധനകാര്യമന്ത്രി സൗദി ഭരണാധികാരികള്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു .
ബഹ്‌റൈന് സാമ്പത്തിക മേഖലയില്‍ സൗദി നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് ധനകാര്യമന്ത്രി സൗദി ഭരണാധികാരികള്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bahrain-Saudi joint ties hailed, Manama, Bahrain, Saudi Arabia, Friends, Minister, Gulf, World.
Keywords: Bahrain-Saudi joint ties hailed, Manama, Bahrain, Saudi Arabia, Friends, Minister, Gulf, World.
Powered by Info News For You

Comments
Post a Comment