പ്രധാനമന്ത്രിയുടെ തലയില്‍ മുട്ട ഉടയ്ക്കാന്‍ ശ്രമം; ശക്തിയില്‍ ഇടിച്ചിട്ടും മുട്ട പൊട്ടിയില്ല; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

കാന്‍ബറ: (www.kvartha.com 07.05.2019) തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ തലയില്‍ മുട്ടയുടച്ച് യുവതി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ തലയിലാണ് യുവതി മുട്ടയുടച്ചത്.

ആള്‍ബറിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുന്നതിനിടെ യുവതി മുട്ടകൊണ്ട് പ്രധാനമന്ത്രിയുടെ തലയിലിടിക്കുകയായിരുന്നു. ശക്തിയില്‍ മുട്ടയിടിച്ചു എങ്കിലും മുട്ട പൊട്ടിയില്ല. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Australia, News, PM, Politics, Election, Australian Prime Minister Scott Morrison Hit In The Head With An Egg By Protestor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?