ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്

കാര്‍ഡിഫ്: (www.kvartha.com 28.05.2019) ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതിനിടെ ഔട്ട് ഫീല്‍ഡ് മഴ മൂലം നനഞ്ഞുകിടക്കുന്നതിനാല്‍ മത്സരം വൈകുകയാണ്.

വെള്ളിയാഴ്ച ലണ്ടനില്‍ നടന്ന ന്യൂസിലാന്‍ഡുമായുള്ള മത്സരത്തിനിടെ വലത് കൈക്ക് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറും കളിക്കുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഫ്രാക്ചര്‍ ഒന്നും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കളിക്കാനിറങ്ങുന്നത്.
അതേസമയം കേദാര്‍ ജാദവിനെ ഒഴിവാക്കി.

Ind vs Ban match on Tuesday, New Zealand, Bangladesh, Cricket, World Cup, Trending, Sports, World

ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ തിളങ്ങാതെ പോയ ബാറ്റിംഗ് നിര മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ind vs Ban match on Tuesday, New Zealand, Bangladesh, Cricket, World Cup, Trending, Sports, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?