മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകം, പളളിക്കുന്നിലെ പൊന്നോമനകളുടെ വിജയം ആഘോഷമാക്കി സോഷ്യല്‍ മീഡിയ, എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ ഫ്‌ളക്‌സ് ഒരുക്കിയത് സ്വയം അഭിനന്ദിച്ചു കൊണ്ട്
ഇടുക്കി: (www.kvartha.com 10.05.2019) എസ്എസ്എല്‍സി ഫലം വതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുത് വിവിധ തരത്തിലുള്ള പോസ്റ്ററുകളാണ്. ഏറ്റവും ഒടുവിലായി ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫ്‌ളക്‌സ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ചിത്രം അടക്കം ഫ്‌ലെക്‌സ് വച്ചത്. മറ്റ് വിദ്യാര്‍ത്ഥികള്‍ ലഭിച്ച മാര്‍ക്ക് പുറത്ത് പറയാന്‍ മടിക്കുന്ന സമയത്താണ് മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികളുടെ സാഹസം എത് ഏറെ ചര്‍ച്ചചെയ്യപെടുകയാണ്.
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കൂടാതെ സ്വയം അഭിനന്ദിച്ചു കൊണ്ട് - ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍ എന്ന വരിയും ഉള്‍പെടുത്തിയിരിക്കുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വെറൈറ്റി പ്രകടനം തരംഗമായി തീര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Idukki, SSLC, News, Media, Students, Flex boards, The breath of a lame lion was worse than a roar, social media celebrated the success of the students from pallikunnu.

Powered by Info News For You

Comments
Post a Comment