പ്രണോയ് ക്വാര്‍ട്ടറില്‍
ഓക്‌ലാന്‍ഡ്: (www.kvartha.com 03.05.2019) ന്യൂസിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇന്തോനേഷ്യയുടെ രണ്ടാം സീഡ് ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സീഡില്ലാ താരമായ പ്രണോയ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. 21-14, 21-12 എന്ന സ്‌കോറിനാണ് പ്രണോയിയുടെ ജയം.
മറ്റൊരു ഇന്ത്യന്‍ താരമായ സായ് പ്രണീത് പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലിന്‍ ഡാനോട് തോറ്റ് പുറത്തായി. സ്‌കോര്‍: 21-12, 21-12.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Badminton Championship, New Zealand, Indonesia, Player, Indian, New Zealand Open: Prannoy enters quarters.

Powered by Info News For You

Comments
Post a Comment