ചികിത്സയ്ക്കിടെ വായില്‍ പൊട്ടിത്തെറി; യുവതിക്ക് ദാരുണാന്ത്യം
ലഖ്‌നൗ: (www.kvartha.com 17.05.2019) ചികിത്സയ്ക്കിടെ വായിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് അലീഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലാണ് സംഭവം. വിഷം ഉള്ളില്‍ ചെന്ന് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് വായിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് മരിച്ചത്.
വയറ്റില്‍ നിന്ന് വിഷാംശം വലിച്ചെടുക്കുന്നതിനായി സക്ഷന്‍ ട്യൂബിട്ട് നടത്തിയ ചികിത്സയ്ക്കിടെയാണ് വായില്‍ പൊട്ടിത്തെറിയുണ്ടായി യുവതി മരിച്ചത്. കുഴലിലെ ഓക്‌സിജനും ആമാശയസ്രവവും തമ്മിലുണ്ടായ സമ്പര്‍ക്കമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman, Dies, Uttar Pradesh, Lucknow, Hospital, National, News, Woman Dies After Explosion In Mouth During Treatment At UP Hospital.
Keywords: Woman, Dies, Uttar Pradesh, Lucknow, Hospital, National, News, Woman Dies After Explosion In Mouth During Treatment At UP Hospital.
Powered by Info News For You

Comments
Post a Comment