പ്രീമിയര്‍ ലീഗ് ജേതാക്കളെ ഞായറാഴ്ച്ച അറിയാം; സിറ്റിയും ലിവര്‍പൂളും ഇഞ്ചോടിഞ്ച്; ആകാംക്ഷയുടെ മുള്‍മുനയില്‍ ആരാധകര്‍

ലണ്ടന്‍: (www.kvartha.com 11/05/2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സീസണിലെ അവസാന റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച്ച തുടങ്ങും. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലാണ് കിരീടപ്പോരാട്ടം. ഒരു മത്സരം മാത്രം ശേഷിക്കെ ഒരു പോയന്റ് മുന്നിലാണ് സിറ്റി. ഞായറാഴ്ച്ചത്തെ മത്സരത്തോടെ ജേതാക്കളെ അറിയാം.

അവസാന മത്സരത്തില്‍ സിറ്റി, െ്രെബറ്റണേയും ലിവര്‍പൂള്‍, വോള്‍വ്‌സിനേയും നേരിടും. 37 മത്സരങ്ങളില്‍ 95 പോയന്റാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 94 പോയന്റാണുള്ളത്.
ഇന്ത്യന്‍ സമയം രാത്രി 7.30നാണ് എല്ലാ മത്സരങ്ങളും തുടങ്ങുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, English Premier League, Manchester City, Liverpool, News, Premier league Winners to Reveal on Sunday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?