മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാനൊരുങ്ങിയ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയ സംഭവം; ഹര്‍ജി സുപ്രീം കോടതി പരിഗണനയ്ക്ക്
ന്യൂഡല്‍ഹി: (www.kvartha.com 09.05.2019) മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാനൊരുങ്ങിയ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത് സംബന്ധിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച്ച പരിഗണിക്കും. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് വിശദീകരണം നല്‍കും.
അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Narendra Modi, National, News, Election, Trending, Supreme Court of India, To contest against PM Modi, Tej Bahadur is in Supreme Court; case explained.

Powered by Info News For You

Comments
Post a Comment