കെ സുരേന്ദ്രന് ശ്രീഭൂതനാഥ പുരസ്‌കാരം
കോഴിക്കോട്: (www.kvartha.com 07.05.2019) ശ്രീഭൂതനാഥപുരസ്‌കാരം നല്‍കി ബി ജെ പി നേതാവ് കെ സുരേന്ദ്രനെ ആദരിക്കും. ആചാര സംരക്ഷണത്തിനു വേണ്ടി ജയില്‍വാസം അനുഭവിക്കേണ്ടി വന്നു എന്നതിനാലാണ് ശ്രീഭൂതനാഥ പുരസ്‌കാരത്തിന് കെ സുരേന്ദ്രനെ തെരഞ്ഞെടുത്തത്. മകയിരംതിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച് കരക്കോണം മുര്യതോട്ടം ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രസമിതി വര്‍ഷങ്ങളായി നല്‍കിവരുന്ന പുരസ്‌കാരമാണിത്.
Keywords: Kerala, News, K. Surendran, BJP, Leader, Award, K Surendran awarded with Shri Bhoothanatha Award.
Powered by Info News For You

Comments
Post a Comment