വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: (www.kvartha.com 23.05.2019) വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു. സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കുട്ടനാട് ചമ്പക്കുളം സ്വദേശിയുമായ കെ.ഡി മോഹനന്‍ ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.
വോട്ടെണ്ണലിനായി കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജന്റുമാര്‍ക്കൊപ്പം ആലപ്പുഴയിലെത്തിയ മോഹനന്‍ ബോട്ട് ജെട്ടിക്കു സമീപത്തെ ലോഡ്ജില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
വോട്ടെണ്ണലിനായി കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജന്റുമാര്‍ക്കൊപ്പം ആലപ്പുഴയിലെത്തിയ മോഹനന്‍ ബോട്ട് ജെട്ടിക്കു സമീപത്തെ ലോഡ്ജില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Alappuzha, Kerala, News, CPI, Death, Obituary, CPI Leader went for election counting dead, Leader, Election, Trending, Result.
Keywords: Alappuzha, Kerala, News, CPI, Death, Obituary, CPI Leader went for election counting dead, Leader, Election, Trending, Result.
Powered by Info News For You

Comments
Post a Comment