ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറല്‍

ഉന: (www.kvartha.com 11.05.2019) കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്റര്‍ വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വെച്ച് തകരാറായി. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുല്‍ഗാന്ധി തന്നെ തകരാര്‍ പരിഹരിക്കുന്ന ചിത്രമാണ് വൈറലായികൊണ്ടിരിക്കുന്നത്.

തകരാര്‍ പരിഹരിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച് കുറിച്ചത്, 'നല്ല ടീംവര്‍ക്ക് എന്നാല്‍ എല്ലാ കൈകളും മേല്‍ത്തട്ടില്‍ എന്നാണ് അര്‍ത്ഥം. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിന് തകരാറുണ്ടായി. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ആ പ്രശ്‌നം പരിഹരിച്ചു. ഗുരുതരമായ ഒന്നായിരുന്നില്ല തകരാര്‍,' എന്നായിരുന്നു.


Keywords: Rahul Gandhi's Instagram post shows him fix helicopter in Himachal Pradesh’s Una, News, National, Social Network, Rahul Gandhi, Helicopter, post.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?