ഗാനമേളയും മിമിക്രിയും പതിനാല് ദിവസത്തേയ്ക്ക് നിരോധിച്ചു

അഹമ്മദാബാദ്: (www.kvartha.com 03.05.2019) ഗുജറാത്തിലെ അഹമ്മദാബാദില്‍ പൊതുസ്ഥലത്ത് ഗാനമേള, മിമിക്രി തുടങ്ങിയവയ്ക്ക് പതിനാല് ദിവസത്തേയ്ക്ക് നിരോധനമേര്‍പ്പെടുത്തി. സുരക്ഷാപ്രശ്നം ചൂണ്ടിക്കാണിച്ച് മേയ് ഏഴ് മുതല്‍ 21 വരെയാണ് വിലക്ക്.

ആയുധങ്ങളുമായി സഞ്ചരിക്കുകയോ, പൊതുസ്ഥലത്ത് ഗാനമേള, വാദ്യോപകരണങ്ങള്‍, മിമിക്രി, ചിത്ര പ്രദര്‍ശനം തുടങ്ങിയ നടത്താനോ ഈ പതിനാല് ദിവസങ്ങളില്‍ പാടില്ല. പൊതുസ്ഥലത്ത് നടക്കുന്ന കൂട്ടായ്മകള്‍ക്കും പ്രതിഷേധങ്ങളും ഈ പതിനാല് ദിവസത്തേക്ക് കര്‍ശനമായി നിയന്ത്രിക്കാനും തീരുമാനമുണ്ട്.

Gujarat: Singing, mimicry among acts banned in Ahmedabad for 14 days, Ahmedabad, News, National, Absentee, Singer, Programme, Ban

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gujarat: Singing, mimicry among acts banned in Ahmedabad for 14 days, Ahmedabad, News, National, Absentee, Singer, Programme, Ban.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?