ഇന്ത്യയില്‍ ഭക്ഷ്യോത്പന്ന റീട്ടെയ്ല്‍ ശൃംഖല ആരംഭിക്കാനൊരുങ്ങി ഫ് ളിപ് കാര്‍ട്ട്

ബംഗളൂരു: (www.kasargodvartha.com 25.05.2019) ഫ് ളിപ് കാര്‍ട്ട് ഇന്ത്യയില്‍ ഭക്ഷ്യോത്പന്ന റീട്ടെയ്ല്‍ ശൃംഖല ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഭക്ഷ്യോത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന അഞ്ച് കേന്ദ്രങ്ങളാണ് നിലവില്‍ ഫ് ളിപ് കാര്‍ട്ടിനുള്ളത്.

ആഗോള റീട്ടെയ്ല്‍ വമ്പന്‍ വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഇ കൊമേഴ്‌സ് കമ്പനിയാണ് ഫ് ളിപ് കാര്‍ട്ട്. ഓണ്‍ ലൈന്‍ സ്റ്റോറുകള്‍ക്കു പുറമേ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍കൂടി തുടങ്ങാനാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ പുതിയ തീരുമാനം. ഈ തീരുമാനം ഇന്ത്യയിലെ ഭക്ഷ്യോത്പന്ന വിപണിയുടെ സാധ്യതകള്‍ പരിഗണിച്ചാണെന്നാണ് വിലയിരുത്തുന്നത്.

India's online shopping flipkart, news, National, Technology, Top-Headlines, Food

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India's online shopping flipkart, news, National, Technology, Top-Headlines, Food


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?