മോദി പ്രഭാവത്തില്‍ തകര്‍ന്നടിഞ്ഞ് പ്രതിപക്ഷം; കോണ്‍ഗ്രസിന് ദയനീയ പരാജയം; രണ്ടക്കത്തിലേക്ക് വീണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റ് നില
ന്യൂ ഡല്‍ഹി: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വിജയമുറപ്പിച്ച് ബിജെപി. എക്‌സിറ്റ് പോളുകളെ കവച്ചുവെയ്ക്കുന്ന പ്രകടനമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദിഹൃദയഭൂമിക ഏറെക്കുറെ തൂത്തുവാരിയാണ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയത്തിലേക്ക് കുതിക്കുന്നത്. കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ നിഷ്പ്രഭമാക്കിയാണ് ബിജെപിയുടെ മുന്നേറ്റം.
ഉത്തര്‍പ്രദേശില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ എസ്പി-ബിഎസ്പി സഖ്യം കാവിത്തരംഗത്തില്‍ തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് ദൃശ്യമാവുന്നത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ബിജെപി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കാനാകാതെ പോയതാണ് പ്രതിപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.
12:11 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 338 സീറ്റുകളില്‍ ബിജെപി സഖ്യവും 90 സീറ്റുകളുമായി കോണ്‍ഗ്രസ് സഖ്യവും മുന്നിട്ടുനില്‍ക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Narendra Modi, Congress, New Delhi, Lok Sabha, Election, Loksabha Elections 2019; BJP progressing towards huge victory

Powered by Info News For You

Comments
Post a Comment