സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടുത്തം; മരങ്ങള്‍ കത്തിനശിച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 12.05.2019) സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടുത്തം. കാവുംപള്ളം തെക്കില്‍ ബി അബ്ബാസിന്റെ പറമ്പിലാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ തീപിടുത്തമുണ്ടായത്. കാട്ടുമരങ്ങള്‍ കത്തിനശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്.

ചട്ടഞ്ചാലിലും പരിസരത്തും തീപിടുത്തം നിത്യസംഭവമാണെന്നും പുകവലിക്കുന്നവര്‍ സിഗരറ്റ് കുറ്റികള്‍ ആലക്ഷ്യമായി വലിച്ചെറിയുന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, chattanchal, Fire in Thekkil
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?