പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതെ പ്രതിപക്ഷം; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘര്‍ഷഭരിതമായി ഇന്തോനേഷ്യ; പോലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പേര്‍ മരിച്ചു; ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്ക്; സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

ജകാര്‍ത്ത: (www.kvartha.com 23.05.2019) തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘര്‍ഷഭരിതമായി ഇന്തോനേഷ്യ. സംഘര്‍ഷങ്ങളില്‍ ആറു പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയില്‍ പ്രസിഡന്റായി ജോകോ വിദോദോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന റാലികള്‍ ആക്രമാസക്തമാവുകയായിരുന്നു.

പ്രക്ഷോഭകരും പോലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. എതിരാളിയായ പ്രബോവോ സുബിയന്തോയെ പരാജയപ്പെടുത്തിയാണ് വിദോദോ വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ സുബിയന്തോ പരാജയം അംഗീകരിച്ചിരുന്നില്ല. അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indonesia, Election, President, Police, Clash, Death, Social Network, Ban, Government, World, News, 6 dead in Indonesia riots, govt restricts social media. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?