കടയടച്ച് ഭര്‍ത്താവിനോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2019) കടയടച്ച് ഭര്‍ത്താവിനോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും ബൈക്കിലെത്തിയ സംഘം സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെട്ടു. ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് സ്റ്റേഷനറി കട നടത്തുന്ന രാംദാസിന്റെ ഭാര്യ ശ്യാമളയുടെ കഴുത്തില്‍ നിന്നുമാണ് രണ്ടര പവന്‍ തൂക്കം വരുന്ന താലിമാല പൊട്ടിച്ചെടുത്തത്.
മേലാങ്കോട്ടെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവര്‍ വീട്ടിനടുത്ത് എത്താനായപ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. രാംദാസിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേലാങ്കോട്ടെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവര്‍ വീട്ടിനടുത്ത് എത്താനായപ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. രാംദാസിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, gold, Robbery, husband, Kanhangad, Woman's Gold chain stolen by Bike rider
< !- START disable copy paste -->
Keywords: Kasaragod, Kerala, news, gold, Robbery, husband, Kanhangad, Woman's Gold chain stolen by Bike rider
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment