ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍; മുന്‍നിരക്കാര്‍ മുന്നോട്ട്

പാരീസ്: (www.kvartha.com 31.05.2019) ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. ഹെന്റ്‌റി ലാക്‌സണനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് കടന്നത്. സ്‌കോര്‍: 6-1, 6-4, 6-3. 

News, World, Sports, Tennis, Paris, France, Rojer Federer, Novak Djokovic, French Open 2019: Novak Djokovic into third round

മുന്‍നിര താരങ്ങളായ റോജര്‍ ഫെഡറര്‍, അലക്‌സാണ്ടര്‍ സ്വരേവ്, ഡൊമിനിക് തീം, കെയ് നിഷികോരി തുടങ്ങിയവരും നേരത്തെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Sports, Tennis, Paris, France, Rojer Federer, Novak Djokovic, French Open 2019: Novak Djokovic into third round


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?