പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കോതമംഗലം: (www.kvartha.com 02.05.2019) കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോതമംഗലത്തിന് സമീപം വടാട്ടു പാറയിലാണ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചത്. നെട്ടൂര്‍ സ്വദേശി ആഷിഖ് അസീസാണ് (18) മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കാണാതായി. മുഹമ്മദ് അമാനെയാണ് കാണാതായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Drowned, Student, River, Two Students Drowned to Death in River

Powered by Info News For You

Comments
Post a Comment