വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപൊട്ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
തിരുവനന്തപുരം: (www.kvartha.com 07.05.2019) വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം വേങ്ങറ സ്വദേശി സലീമാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെയാണ് ബൈക്കില്‍ വന്നയാള്‍ തിരുവല്ലം പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒയുടെ ചുമതലയുള്ള ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. കോവളം ബൈപാസിലെ സര്‍വീസ് റോഡില്‍ പാച്ചല്ലൂര്‍ കൊല്ലന്തറയ്ക്കു സമീപത്ത് വെച്ചായിരുന്നു സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, IPS Officer, Youth, Arrested, Robbery, CCTV, Tried To stumble away IPS Trainee; Youth Arrested

Powered by Info News For You

Comments
Post a Comment