വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി; കേരളത്തില്‍ ഇടതുപക്ഷം വലിയ വിജയം നേടും, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയ ചരിത്രമുണ്ടെന്ന് പിണറായി

തിരുവനന്തപുരം: (www.kvartha.com 20.05.2019) വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ മടങ്ങിയെത്തി. ഇടതുപക്ഷം വന്‍ വിജയം നേടുമെന്നുള്ള കാര്യത്തില്‍ സംശയമില്ലെന്ന് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Kerala, News, Thiruvananthapuram, Chief Minister, Pinarayi vijayan, Visit, Foreign, EXIT-POLL, LDF, Election, Lok Sabha, Sabarimala, UPA, Pinarayi Vijayan reached after foreign visits, waiting for election result, ldf will win major seats

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല ,സമരങ്ങള്‍ നടത്തിയത് ആക്രമണം ഉണ്ടാക്കുവാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനും മാത്രമാണ്. എന്നാല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെ ശബരിമലയെ സംരക്ഷിക്കാനാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രത്തിലെ കാര്യങ്ങള്‍ അറിയാന്‍ 23 വരെ കാത്തിരിക്കണം . 2004ല്‍ എന്‍ഡിഎ വരും എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. പക്ഷേ വന്നത് യുപിഎ സര്‍ക്കാരായിരുന്ന്‌നു എന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ കേരളത്തില്‍ കേരളത്തില്‍ വലിയ വിജയം നേടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Chief Minister, Pinarayi vijayan, Visit, Foreign, EXIT-POLL, LDF, Election, Lok Sabha, Sabarimala, UPA, Pinarayi Vijayan reached after foreign visits, waiting for election result, ldf will win major seats


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?