ജെ എന്‍ യു സര്‍വകലാശാലയിലെ പഠനമുറിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ന്യൂഡെല്‍ഹി: (www.kvartha.com 17.05.2019) ജെ എന്‍ യു സര്‍വകലാശാലയിലെ പഠനമുറിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇംഗ്ലീഷ് അധ്യാപകന് ഇ-മെയില്‍ വഴി ആത്മഹത്യാ കുറിപ്പ് അയച്ചശേഷമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.

കുറിപ്പ് ലഭിച്ച അധ്യാപകന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പഠന മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ വിദ്യാര്‍ത്ഥിയെ കാണുന്നത്. രണ്ടാം വര്‍ഷ എം എ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

JNU student commits suicide in study room, New Delhi, News, Suicide, Dead, Obituary, Police, Email, Teacher, National, Student

സംഭവത്തില്‍ ദുരൂഹതകളൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: JNU student commits suicide in study room, New Delhi, News, Suicide, Dead, Obituary, Police, Email, Teacher, National, Student.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?