ബെദിര ലജ്‌നത്ത് മസാലഹില്‍ മുസ്ലിമീന്‍ റമസാന്‍ റിലീഫ് സംഗമം നടത്തി
ബെദിര (www.evisionnews.co): ബെദിര ലജനത്ത് മസാലഹില്‍ മുസ്്‌ലിമീന്‍ സംഘടനയുടെ റമസാന്‍ റിലീഫ് കിറ്റ് വിതരണോദ്ഘാടനം ബെദിര ഖത്തീബ് അഹമ്മദ് ദാരിമി നിര്‍വഹിച്ചു. പ്രസിഡന്റ് ഹാരിസ് ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെദിര സ്വാഗതം പറഞ്ഞു. ജമാഅത്ത് പ്രസിഡണ്ട് സിഎ അബ്ദുല്ലക്കുഞ്ഞി കുഞ്ഞി ഹാജി, ഹമീദ് ബെദിര, ബഷീര്‍ ബി എം സി, ഷാഹുല്‍ ഹമീദ് ഫൈസി, ഉമര്‍ മൗലവി, ബി എ സൈനുദ്ദീന്‍, റഫീഖ് വലിയവളപ്പ്, ബി.എച്ച് സൈനുദ്ദീന്‍, സി.എ മുഹമ്മദ് കുഞ്ഞി, ബി.എസ് അബ്ദുല്ല, ബി.കെ അബ്ദുറഹ്്മാന്‍, ഹസന്‍ ഹാജി ചാല, സലാം ബഹറൈന്‍, ആരിഫ് കരിപ്പൊടി, ബഷീര്‍ കുന്നില്‍, ഹമീദ് പി.വി, ബഷീര്‍ ബി എച്ച്, അഷ്‌റഫ് ബി.എ, ഹനീഫ പടുപ്പില്‍, അബ്ദുറഹ്്മാന്‍ സുല്‍ത്താന്‍ നഗര്‍, ഷാഫി ചാല, നിയാസ്, പി.വി നിസാര്‍, ബി.കെ അബ്ബാസ് ഹാജി, മുഹമ്മദ് കുഞ്ഞി പടുപ്പില്‍, സുലൈമാന്‍ പ്രസംഗിച്ചു.
Powered by Info News For You
Comments
Post a Comment