സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; ഇത്തവണ നജ്റാന്‍ വിമാനത്താവളം ലക്ഷ്യമാ ക്കി
റിയാദ്: (www.kvartha.com 25.05.2019) സൗദിയിലേയ്ക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സൗദിയിലെ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി 24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. വ്യാഴാഴ്ചത്തെ ആക്രമണം നജ്റാന്‍ വിമാനത്താവളം ലക്ഷ്യമാക്കിയാണെന്ന് റിയാദ് സ്ഥിരീകരിച്ചു.
റിയാദില്‍ നിന്നും 840 കിലോമീറ്റര്‍ അകലെയാണ് നജ്‌റാന്‍ വിമാനത്താവളം. സൗദി യമന്‍ അതിര്‍ത്തിയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ഹൂതികള്‍ ഈ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Yemen in Focus: Houthi attacks on Saudi Arabia aggravate Gulf tensions, Riyadh, Saudi Arabia, Airport, attack, Trending, Gulf, World.
Keywords: Yemen in Focus: Houthi attacks on Saudi Arabia aggravate Gulf tensions, Riyadh, Saudi Arabia, Airport, attack, Trending, Gulf, World.
Powered by Info News For You

Comments
Post a Comment