പൂരപ്പറമ്പില്‍ സപ്തവര്‍ണ്ണങ്ങള്‍ പൊട്ടിച്ചിതറുന്ന വെടിക്കെട്ടുകൊണ്ട് മഴവില്ല് വിരിയാന്‍ മണിക്കൂറുകള്‍; തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് സാമ്പിള്‍ വെടിക്കെട്ട് രാത്രിയോടെ
തൃശൂര്‍: (www.kvartha.com 11.05.2019) തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്താന്‍ ഇനി മണിക്കൂറുകള്‍. രാത്രി ഏഴ് മണിക്കാണ് സാമ്പിള്‍ വെടിക്കെട്ട് ആരംഭിക്കുന്നത്. തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരി കൊളുത്തുന്നത്. അതിന് ശേഷം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിക്കും.
സ്‌ഫോടനത്തിന്റെ കാഠിന്യം കുറച്ച് ശബ്ദത്തിനും നിറത്തിനും പ്രാധാന്യമുള്ള വീര്യം കുറഞ്ഞ കരിമരുന്നാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഓലപ്പടക്കവും വെടിക്കെട്ടിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, News, Trending, Religion, Fireworks, Hours Remaining for Thrissur Pooram Sample Firework.

Powered by Info News For You

Comments
Post a Comment