സ്വര്‍ണ വ്യാപാര സംഘടനയില്‍ കാസര്‍കോടിന് തിളക്കം; ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ടായി കെ എ അബ്ദുല്‍ കരീമിനെയും വര്‍ക്കിംഗ് സെക്രട്ടറിയായി കോടോത്ത് അശോകന്‍ നായരെയും തിരഞ്ഞെടുത്തു

കാസര്‍കോട്: (www.kasargodvartha.com 02.05.2019) ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ടായി കെ എ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡിനെയും സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയായി കോടോത്ത് അശോകന്‍ നായരെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സംസ്ഥാന പ്രസിഡണ്ടായി ജസ്റ്റിന്‍ പാലത്രയെയും, ജനറല്‍ സെക്രട്ടറിയായി പി സി നടേശനെയും വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി വി തോമസ് (ട്രഷറര്‍), പി കെ അയമു ഹാജി (വര്‍ക്കിംഗ് പ്രസിഡണ്ട്), രാജന്‍ ജെ തോപ്പില്‍ (വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി), എ ബി പാലത്ര (വര്‍ക്കിംഗ് സെക്രട്ടറി), പി എം തോമസ്, കെ എം ജലീല്‍, എം ജെ അലക്‌സ്, എം വി ജെ മണി, എം നാദിര്‍ഷ, എസ് രാധാകൃഷ്ണന്‍, ജോസ് വര്‍ക്കി, മാത്യു കണ്ടിരിക്കല്‍, ബാബു ആലപ്പാട്ട് (വൈസ് പ്രസിഡണ്ടുമാര്‍), വി മൊയ്തു, കെ പി ഭാസ്‌കരന്‍, സി വിജയന്‍ (ജോ. സെക്രട്ടറിമാര്‍).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Office- Bearers, gold, All Kerala Gold and Silver merchants Association office bearers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?