ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍കിടന്ന യുവതിയെയും കുഞ്ഞിനെയും രാവിലെ കാണാനില്ല; പോലീസില്‍ പരാതി നല്‍കി
ചെറുവത്തൂര്‍: (www.kasargodvartha.com 16.05.2019) ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍കിടന്ന യുവതിയെയും കുഞ്ഞിനെയും രാവിലെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ചന്തേര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട വടക്കേതൃക്കരിപ്പൂരിലെ 22 കാരിയെയും കുട്ടിയെയുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് ഭര്‍ത്താവ് ഉണര്‍ന്നപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നറിഞ്ഞത്.
തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Missing, complaint, Police, House wife and daughter goes missing
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment