പത്തുരൂപയെച്ചൊല്ലി തര്‍ക്കം; യുവാവിനെ കൊലപ്പെടുത്തി
ബെംഗളൂരു: (www.kvartha.com 11/05/2019) പത്തുരൂപയെച്ചൊല്ലിലുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കൊലപ്പെടുത്തി. കിഴക്കന്‍ ബെംഗളൂരുവിലെ ഭാരതിനഗറിനടുത്താണ് സംഭവം. സെന്റ് ജോണ്‍സ് റോഡിലെ ലാവണ്യ സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് 38 കാരനായ ഭരണീധരന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. തിയേറ്ററിലെ പാര്‍ക്കിങ് ഫീ പിരിക്കുന്ന ശെല്‍വരാജാണ് എന്നയാളാണ് കൊലപാതകം നടത്തിയത്.
ബന്ധുവായ യുവാവുമൊത്താണ് ഭരണീധരന്‍ സിനിമ കാണാനെത്തിയത്. വാഹനം പാര്‍ക്ക് ചെയ്തശേഷം പാര്‍ക്കിങ്ങ് ഫീസ് ചോദിച്ച ശെല്‍വരാജും ഭരണീധരനും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ശെല്‍വരാജും തിയേറ്റര്‍ ജീവനക്കാരനായ ശേഖറും ചേര്‍ന്ന് ഭരണീധരനെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു, തിയേറ്ററിലെ മറ്റ് ജീവനക്കാര്‍ ഭരണീധരനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bangalore, Karnataka, Murder, Youth, Arrested, Bengaluru: Parking fee row turns violent, one killed.
Powered by Info News For You

Comments
Post a Comment