നിയമസഭ സമ്മേളനങ്ങളില്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും കൃത്യസമയത്ത് മറുപടി നല്‍കുന്നതില്‍ വിവിധ വകുപ്പുകള്‍ അലംഭാവം കാട്ടുന്നുവെന്ന് പരാതി, ചോദ്യങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു
തിരുവനന്തപുരം: (www.kvartha.com 03.05.2019) നിയമസഭ സമ്മേളനങ്ങളില്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും കൃത്യസമയത്ത് മറുപടി നല്‍കുന്നതില്‍ വിവിധ വകുപ്പുകള്‍ അലംഭാവം കാട്ടുന്നുവെന്ന പരാതിക്ക് പരിഹാരമാകുന്നു. ചോദ്യങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
നിയമസഭ സമ്മേളനങ്ങളില്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും കൃത്യസമയത്ത് മറുപടി നല്‍കുന്നതില്‍ വിവിധ വകുപ്പുകള്‍ അലംഭാവം കാട്ടുന്നുവെന്ന് പ്രതിപക്ഷം നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Strict action for belated replays in legislative assembly, says Chief Sec, Thiruvananthapuram, News, Kerala, Assembly, Letter, Complaint, Solved.

Powered by Info News For You

Comments
Post a Comment