അമേത്തിയിലും വയനാട്ടിലും രാഹുലിന്റെ കുതിപ്പ്; ബിജെപിയുടെ സീറ്റുനില താഴേക്ക്; കോണ്‍ഗ്രസ് അര്‍ദ്ധശതകം പൂര്‍ത്തിയാക്കി
ന്യൂ ഡല്‍ഹി: (www.kvartha.com 23.05.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയിലും വയനാട്ടിലും മുന്നിട്ടുനില്‍ക്കുന്നു. 8:31വരെയുള്ള കണക്കുകള്‍ പ്രകാരം ദേശീയതലത്തില്‍ ബിജെപി 100 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. നേരത്തെ 105ന് മീതെ പോയ ബിജെപിയുടെ സീറ്റുനില പിന്നീട് താഴേക്ക് പതിക്കുകയായിരുന്നു. 51 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടനില്‍ക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Congress, Rahul Gandhi, BJP, Wayanadu, Rahul gandhi Leads in amethi and wayanad

Powered by Info News For You

Comments
Post a Comment