ജെറ്റ് എയര്‍വേഴ്‌സ് ഡെപ്യൂട്ടി സി ഇ ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു
മുംബൈ: (www.kvartha.com 14.05.2019) ജെറ്റ് എയര്‍വേഴ്‌സ് ഡെപ്യൂട്ടി സി ഇ ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ജെറ്റ് എയര്‍വേഴ്‌സ് അധികൃതര്‍ അറിയിച്ചു.
ജെറ്റ് എയര്‍വേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍ തിങ്കളാഴ്ചയാണ് രാജിവെച്ചത്. എന്നാല്‍ ചൊവ്വാഴ്ചയാണ് രാജിക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചത്.
ജെറ്റ് എയര്‍വെയ്‌സിന് കടുത്ത കടബാധ്യതയാണുള്ളത്. 1.2 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുള്ള ജെറ്റ് എയര്‍വേഴ്‌സ് ജോലിക്കാര്‍ക്ക് പോലും ശമ്പളം നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് അമിത് അഗര്‍വാളിന്റെ രാജി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jet Airways Deputy CEO Amit Agarwal Steps Down, Cites "Personal Reasons", Mumbai, News, Business, Flight, Resignation, National.

Powered by Info News For You

Comments
Post a Comment