രാജാവില്ലാതെ പ്രജകള്‍ പൂരത്തിനിറങ്ങില്ല; ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനെതിരെ തിരിഞ്ഞ് കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍
തൃശൂര്‍: (www.kvartha.com 08.05.2019) ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനെതിരെ തിരിഞ്ഞ് കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാതെ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്നാണ് കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍ പറഞ്ഞത്.
ഉത്സവം നാടിന്റെ ആഘോഷമാണ്. ഉടമകള്‍ക്ക് പണമുണ്ടാക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും ഗജരാജന്റെ വിലക്ക് നീക്കുന്നത് വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: Kerala, News, Travel & Tourism, Festival, Elephant, The Kerala Elephant Owners Federation turned against Techikkottukavu Ramachandran's ban.
Powered by Info News For You

Comments
Post a Comment