പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവം; പിതാവിന്റെ സുഹൃത്തായ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
എടക്കര: (www.kvartha.com 15.05.2019) പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്തായ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ്(52) പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പിതാവുമൊത്ത് സ്ഥിരമായി മദ്യപിക്കാനെത്തുന്ന ഇയാള്‍ പിതാവ് പുറത്തുപോയ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, News, Abuse, Girl, Father, Abuse case; Father's Friend Arrested

Powered by Info News For You

Comments
Post a Comment