പോലീസിനെ കണ്ട് കഞ്ചാവൊളിപ്പിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാക്കളിലൊരാള്‍ അറസ്റ്റില്‍
മഞ്ചേശ്വരം: (www.kasargodvartha.com 20.05.2019) പോലീസിനെ കണ്ട് കഞ്ചാവൊളിപ്പിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാക്കളിലൊരാളെ പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരം കണ്വതീര്‍ത്ഥ കുണ്ടകുളക്കയിലെ മുഹമ്മദ് അല്‍താഫിനെ (23) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഏതാനും ദിവസം മുമ്പ് കുണ്ടകുളക്ക ബീച്ചില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.
പോലീസിനെ കണ്ടതോടെ അല്‍താഫും മറ്റൊരു യുവാവും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് പരിശോധനയിലാണ് ബൈക്കില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അല്‍താഫ് പിടിയിലായത്. 1.8 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Police, Bike, arrest, Ganja seized case; One arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Police, Bike, arrest, Ganja seized case; One arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment