ഓസ്‌ട്രേലിയന്‍ വനിതയെ കോഴിക്കോട് വച്ച് കാണാതായതായി പരാതി
കോഴിക്കോട്: (www.kvartha.com 17.05.2019) മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട്ടെത്തിയ ഓസ്‌ട്രേലിയന്‍ വനിതയെ നഗരത്തില്‍ വച്ച് കാണാതായതായി പരാതി. കോഴിക്കോട്ടെത്തിയ വെസ്‌ന(59) എന്ന ഓസ്‌ട്രേലിയന്‍ വനിതയെയാണ് കാണാതായത്.
ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയാണ് വനിതയെ കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Woman, Foreign, Missing, Complaint, Australian Woman missing in Kozhikode

Powered by Info News For You

Comments
Post a Comment