'കേരള ക്ലാസിക്കോയില്‍' ഗോകുലം; കേരള പ്രീമിയര്‍ ലീഗില്‍ ബ്ലാസ്റ്റേര്‍സിനെ തറപറ്റിച്ച് ഗോകുലം കലാശക്കളിയിലേക്ക്
കോഴിക്കോട്: (www.kvartha.com 13.05.2019) കേരള പ്രീമിയര്‍ ലീഗിന്റെ സെമിഫൈനല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് ഗോകുലം കേരളം ഫൈനലില്‍ കടന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്(5-4) ഗോകുലം ബ്ലാസ്റ്റേര്‍സിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യന്‍ നേവിയാണ് ഫൈനലില്‍ ഗോകുലത്തിന്റെ എതിരാളികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Sports, Kerala Blasters, Football, KPL; Gokulam Beat Blasters to Reaceh Finals.

Powered by Info News For You

Comments
Post a Comment