കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും; മഴ കുറഞ്ഞേക്കുമെന്നും പ്രവചനം

ന്യൂഡല്‍ഹി: (www.kvartha.com 14.05.2019) ഇക്കുറി കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെന്ന് പ്രവചനം. സ്വകാര്യ കാലാവസ്ഥാ പ്രവചന സംവിധാനമായ സ്‌കൈമെറ്റാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഇത്തവണ മഴ കുറവായിരിക്കുമെന്നും പ്രവചനമുണ്ട്.

93 ശതമാനം മഴയാണ് ഇത്തവണ പ്രവചിക്കപ്പെടുന്നത്. 96 മുതല്‍ 104 വരെ ശതമാനം മഴയാണ് ശരാശരി മണ്‍സൂണ്‍ ആയി കണക്കാക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Rain, Kerala, Monsoon, Percentage, June, Monsoon will reach kerala on June 4; Prophecy says.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?