കുമ്പളയിലെ ആദ്യകാല ഡോക്ടര്‍ കെ അഹ് മദ് ബഷീര്‍ നിര്യാതനായി

കുമ്പള: (www.kasargodvartha.com 18.05.2019) കുമ്പളയിലെ ആദ്യകാല ഡോക്ടര്‍ കെ അഹ് മദ് ബഷീര്‍ (71)നിര്യാതനായി. കുമ്പള- ബദിയടുക്ക റോഡില്‍ കെ എം എ ഹെല്‍ത്ത് സെന്റര്‍ നടത്തിവരികയായിരുന്നു. മുളിയാര്‍ മല്ലം സ്വദേശിയാണ്.

 40 വര്‍ഷമായി കുമ്പള മാവിനക്കട്ടെയിലാണ് താമസം. കുമ്പളയിലെയും മുള്ളേരിയയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം നടത്തിവന്നിരുന്നു.

ഭാര്യ: സുഹറ. മക്കള്‍: മുനവ്വര്‍ (ഗള്‍ഫ്), ഡോ. മുബീന. ഖബറടക്കം മല്ലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അസര്‍ നിസ്‌കാരാനന്തരം നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Kumbala, Kumbala Dr. K Ahmed Basheer passes away
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?