ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചു; എക്‌സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല; ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള
കോഴിക്കോട്: (www.kvartha.com 20.05.2019) ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പിള്ളയുടെ ആരോപണം. എക്‌സിറ്റ് പോളുകളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
Keywords: Kerala, Kozhikode, News, BJP, Election, EXIT-POLL, PS Sreedharan Pillai on exit poll

Powered by Info News For You
Comments
Post a Comment