ശബരിമലയെ അയോധ്യയോട് താരതമ്യം ചെയ്ത് നേമം എം എല്‍ എ; ഭക്തരുടെ മനസ്സില്‍ ശബരിമല വിഷയം സ്വാധീനിച്ചുവെന്നും ബി ജെ പി നേതാവ് ഒ രാജഗോപാല്‍

കൊച്ചി: (www.kvartha.com 01.05.2019) ഉത്തരേന്ത്യയില്‍ അയോധ്യ പോലെയാണ് കേരളത്തില്‍ ശബരിമലയെന്ന് നേമം എം എല്‍ എ ഒ രാജഗോപാല്‍. അയോധ്യാ പ്രശ്‌നം ജനമനസ്സില്‍ കയറിയത് പോലെ കേരളത്തിലെ ഭക്തരുടെ മനസ്സില്‍ ശബരിമല വിഷയവും സ്വാധീനിച്ചിട്ടുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് എല്‍ ഡി എഫിന് തിരിച്ചടിയാകുമെന്നും അത് ജനം മറക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബി ജെ പി ജയിക്കുമെന്നും ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

\
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Shabarimala, Ayodhya, MLA, BJP, O Rajagopal, O Rajagopal compares Shabarimala with Ayodhya.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?