ആഭരണം മോഷ്ടിച്ച കേസില്‍ വീട്ടമ്മയെ പോലീസ് പൊക്കി; പിന്നാലെ ഭര്‍ത്താവ് മുങ്ങിമരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
തൃശൂര്‍: (www.kvartha.com 06.05.2019) ആഭരണ മോഷണക്കേസില്‍ വീട്ടമ്മ അറസ്റ്റിലായതിന് പിന്നാലെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടാന്തോള്‍ കോക്കാടന്‍ കുര്യന്‍(46) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇയാളുടെ ഭാര്യ ആലീസി(44)നെ മോഷണക്കേസില്‍ ശനിയാഴ്ച വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രില്‍ 29ന് രാത്രി 12നായിരുന്നു മോഷണം. വീട്ടില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെയും കൊച്ചുമകളുടെയും ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് ആലീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ നാലുപവന്‍ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാല്‍പവന്‍ വരുന്ന കൈചെയിനും മോഷ്ടിച്ചെന്നായിരുന്നു പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, House Wife, Suicide, Robbery, Housewife Arrested in Robbery Case; Husband Found Dead

Powered by Info News For You

Comments
Post a Comment