യുവാവിനെ പൂജാമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബദിയഡുക്ക:(www.kasargodvartha.com 14/05/2019) യുവാവ് പൂജാമുറിയില്‍ തൂങ്ങി മരിച്ചു. പെര്‍ള ബജകുഡ്‌ലു മൂലയിലെ പൂട്ടനായികിന്റെ മകന്‍ സദാശിവ(37)യാണ് തിങ്കളാഴ്ച്ച രാത്രി ജീവനൊടുക്കിയത്. കയര്‍ മുറിച്ചു മാറ്റി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവുങ്ങു കയറ്റ തൊഴിലാളിയാണ്. മാതാവ്: രത്‌നാവതി. ഭാര്യ: ചന്ദ്രാവതി. മക്കള്‍: ധന്യശ്രീ, ചൈതന്യ, നിഥിന്‍ കുമാര്‍. സഹോദരങ്ങള്‍: കൃഷ്ണരാജ, സുമതി, ശാരദ, ബേബി, ജലക്ഷമി. സംഭവത്തില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു.

News, Kasaragod, Perla, Suicide, Police, Young man hanged himself in puja room

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Perla, Suicide, Police, Young man hanged himself in puja room


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?