ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു; മരണകാരണം ഇയര്‍ഫോണോ?
കണ്ണൂര്‍: (www.kvartha.com 17.05.2019) കണ്ണൂരില്‍ ഇടിമിന്നലേറ്റ് അന്യസംസ്ഥാനത്തൊഴിലാളികളായ രണ്ടുപേര്‍ മരിച്ചു. മട്ടന്നൂര്‍ 19ാം മൈലില്‍ വാടകമുറിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് സര്‍ദാര്‍(32), അമൃത് ലാല്‍(23) എന്നിവരാണ് മരിച്ചത്. ഇരുവരും പെയിന്റിംഗ് തൊഴിലാളികളാണ്. ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകിയതാണ് മിന്നലേല്‍ക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകി നില്‍ക്കുകയായിരുന്ന ഇവര്‍ക്ക് മിന്നലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, Kerala, News, Dead, Lightning, Hospital, 2 Dead in lightning.
Keywords: Kannur, Kerala, News, Dead, Lightning, Hospital, 2 Dead in lightning.
Powered by Info News For You

Comments
Post a Comment