ജാഗ്രതൈ! നൂറിന്റെ കള്ളന്‍ കണ്ടെത്തി; മലയോരമേഖലയില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളിറങ്ങിയതായി സൂചന
കണ്ണൂര്‍: (www.kvartha.com 03.05.2019) കണ്ണൂര്‍ ഇരിട്ടിയില്‍ പുതിയ നൂറുരൂപ നോട്ടിന്റെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണില്‍ വഴിവാണിഭക്കാരനായ ബാബുവിനാണ് കള്ളനോട്ട് ലഭിച്ചത്. നോട്ട് വ്യാജനാണെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഇരിട്ടി പൊലീസിനെ വിവരമറിയിച്ച് നോട്ട് കൈമാറി.
മലയോരമേഖലയില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. നോട്ട് ആരാണ് നല്‍കിയതെന്ന് തിരിച്ചറിയാനായിട്ടില്ല. നിറത്തിലും വലുപ്പത്തിലും കാര്യമായ വ്യത്യാസമൊന്നും കള്ളനോട്ടിനില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Fake, fake-currency-case, Black Money, Police, Fake Currency Found in Iritty, Kannur.

Powered by Info News For You

Comments
Post a Comment