കോളജിന് സമീപത്ത് നിന്നും കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: (www.kvartha.com 12.05.2019) കോളജിന് സമീപത്ത് നിന്നും കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു. നിയസ് (29) എന്ന യുവാവിനെയാണ് വര്‍ക്കല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവും സംഘവും അറസ്റ്റ് ചെയ്തത്.

വര്‍ക്കല പാലച്ചിറ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വര്‍ക്കല എസ്എന്‍ കോളജിന് സമീപത്ത് നിന്നുമാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. ബിനു, അഷറഫ്, സിഇഒമാരായ ഷൈന്‍, ഷിബുകുമാര്‍, താരിഖ്, രാഹുല്‍, വിജയകുമാര്‍, സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.



Keywords: Kerala, Thiruvananthapuram, News, Police, Arrested, Youth arrested with ganja



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?