മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റമദാന്‍ ഒന്ന്
കോഴിക്കോട്: (www.kasargodvartha.com 05.05.2019) മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെയാണ് തിങ്കളാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഇനിയുള്ള ഒരു മാസക്കാലം മുസ്്‌ലിം വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Ramadan, Ramadan starts on Monday
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, Ramadan, Ramadan starts on Monday
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment